Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electronic Ballot Units

1.37 ല​ക്ഷം ഇ​ല​ക്‌ട്രോ​ണി​ക് ബാ​ല​റ്റ് യൂ​ണി​റ്റു​ക​ൾ റെഡി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി 1.37 ല​​​ക്ഷം ഇ​​​ല​​​ക്‌ട്രോണി​​​ക് വോ​​​ട്ടിം​​​ഗ് മെ​​​ഷി​​​നു​​​ക​​​ൾ ത​​​യാ​​​റാ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി 1.37 ല​​​ക്ഷം ഇ​​​ല​​​ക്‌ട്രോണി​​​ക് വോ​​​ട്ടിം​​​ഗ് മെ​​​ഷി​​​നു​​​ക​​​ൾ ത​​​യാ​​​റാ​​​യി. 

50,607 ക​​​ണ്‍​ട്രോ​​​ൾ യൂ​​​ണി​​​റ്റു​​​ക​​​ളും 1,37,862 ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റു​​​ക​​​ളു​​​മാ​​​ണ് ഡി​​​സം​​​ബ​​​ർ 9നും 11​​​നു​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.ആ​​​ദ്യ​​​ഘ​​​ട്ട പ​​​രി​​​ശോ​​​ധ​​​ന ക​​​ഴി​​​ഞ്ഞ് പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​ജ്ജ​​​മാ​​​യ ഇ​​​ല​​​ക്‌ട്രോണി​​​ക് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ ഇ​​​ന്നു മു​​​ത​​​ൽ ജി​​​ല്ല​​​ക​​​ളി​​​ലെ സ്ട്രോം​​​ഗ് റൂ​​​മു​​​ക​​​ളി​​​ൽ നി​​​ന്നു വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും.

ഡി​​​സം​​​ബ​​​ർ മൂ​​​ന്നു മു​​​ത​​​ൽ അ​​​വ​​​യി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സെ​​​റ്റിം​​​ഗ് ന​​​ട​​​ത്തും.സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പേ​​​രും ചി​​​ഹ്ന​​​വും  സെ​​​റ്റ് ചെ​​​യ്ത ശേ​​​ഷം വി​​​ത​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ സ്ട്രോം​​​ഗ് റൂ​​​മി​​​ൽ സൂ​​​ക്ഷി​​​ക്കും. വോ​​​ട്ടെ​​​ടു​​​പ്പി​​​ന്‍റെ ത​​​ലേ​​​ദി​​​വ​​​സം പോ​​​ളിം​​​ഗ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് മ​​​റ്റ് പോ​​​ളിം​​​ഗ് സാ​​​മ​​​ഗ്രി​​​ക​​​ൾ​​​ക്കൊ​​​പ്പം വി​​​ത​​​ര​​​ണം ചെ​​​യ്യും.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് മ​​​ൾ​​​ട്ടി പോ​​​സ്റ്റ് ഇ​​​വി​​​എ​​​മ്മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ഇ​​​വി​​​എ​​​മ്മി​​​ന് ഒ​​​രു ക​​​ണ്‍​ട്രോ​​​ൾ യൂ​​​ണി​​​റ്റും മൂ​​​ന്നു ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റു​​​ക​​​ളു​​​മു​​​ണ്ടാ​​​യി​​​രി​​​ക്കും. വോ​​​ട്ടിം​​​ഗ് കം​​​പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ വ​​​ച്ചി​​​ട്ടു​​​ള്ള മൂ​​​ന്നു ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റു​​​ക​​​ൾ ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത്, ബ്ലോ​​​ക്ക്- ജി​​​ല്ല പ​​​ഞ്ചാ​​​യ​​​ത്ത് എ​​​ന്ന ക്ര​​​മ​​​ത്തി​​​ലാ​​​കും സ​​​ജ്ജീ​​​ക​​​രി​​​ക്കു​​​ക.

ന​​​ഗ​​​ര​​​സ​​​ഭ​​​ക​​​ളി​​​ൽ ഒ​​​രു ക​​​ണ്‍​ട്രോ​​​ൾ യൂ​​​ണി​​​റ്റും ഒ​​​രു ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റു​​​മാ​​​ണ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്.ഒ​​​രു ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റി​​​ൽ 15 വ​​​രെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ ക്ര​​​മീ​​​ക​​​രി​​​ക്കാ​​​ം.  ഏ​​​തെ​​​ങ്കി​​​ലും ത​​​ല​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ക്കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ എ​​​ണ്ണം 15ൽ ​​​കൂ​​​ടു​​​ത​​​ലു​​​ണ്ടെ​​​ങ്കി​​​ൽ ര​​​ണ്ടാ​​​മ​​​തൊ​​​രു ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റ് കൂ​​​ടി സ​​​ജ്ജ​​​മാ​​​ക്കും. 16 മു​​​ത​​​ലു​​​ള്ള സ്ഥാ​​​നാ​​​ർ​​​ത്ഥി​​​ക​​​ളു​​​ടെ വി​​​വ​​​രം ര​​​ണ്ടാ​​​മ​​​ത്തെ ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റി​​​ലാ​​​ണ് ക്ര​​​മീ​​​ക​​​രി​​​ക്കു​​​ക.

ഇ​​​വി​​​എ​​​മ്മു​​​ക​​​ളു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള വി​​​വ​​​രം ചു​​​വ​​​ടെ: ജി​​​ല്ല, ക​​​ണ്‍​ട്രോ​​​ൾ യൂ​​​ണി​​​റ്റ്, ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റ് എന്ന ക്രമത്തിൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- 4652- 11,858

കൊ​​​ല്ലം-                   4088- 11040 

പ​​​ത്ത​​​നം​​​തി​​​ട്ട-         2180- 6184

ആ​​​ല​​​പ്പു​​​ഴ-               3305- 9206

കോ​​​ട്ട​​​യം-                3403- 9514

ഇ​​​ടു​​​ക്കി-                  2194- 6467

എ​​​റ​​​ണാ​​​കു​​​ളം-      4649- 11658

തൃ​​​ശൂ​​​ർ-         4519- 13085

പാ​​​ല​​​ക്കാ​​​ട്-       4366- 12,393

മ​​​ല​​​പ്പു​​​റം-           5899- 16,172

കോ​​​ഴി​​​ക്കോ​​​ട്    4283- 11,020

വ​​​യ​​​നാ​​​ട്-           1379- 3663

ക​​​ണ്ണൂ​​​ർ-              3603- 9674

കാ​​​സ​​​ർ​​​ഗോ​​​ഡ്- 2087 5928

Latest News

Corehub Up